പുലക്കാട്ടുകാര: കിളവൻ പറമ്പിൽ വേലായുധന്റെ മകൻ കുട്ടപ്പൻ (80) നിര്യാതനായി. ഭാര്യ: പങ്കജവല്ലി. മക്കൾ: സുധീർ (യു.എസ്.എ), സുധീഷ്, സുധീന. മരുമക്കൾ: ഷീജ, രജിത, സത്യൻ (സൗദി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.