കോങ്ങാട്: ചെറായ കാക്കറത്ത്പടി ദേവദാസൻ (62) നിര്യാതനായി. തപാൽ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: പാർവതി. മക്കൾ: വിപിൻദാസ്, ധന്യ. മരുമക്കൾ: അശ്വനി, അനീഷ്