വടവന്നൂർ: രക്കൻചാത്തു കുളമ്പ് പരേതനായ രക്കന്റെ മകൻ ഇടുമ്പൻ (72) നിര്യാതനായി. ഭാര്യ: പാറു. സഹോദരങ്ങൾ: കിട്ടു, പൊന്നുമണി, ഓമന.