പാലേമാട്: പള്ളിപ്പുറത്ത് ഗോപകുമാര്‍ (അപ്പുക്കുട്ടന്-68) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കള്‍: അനില്‍കുമാര്‍, സന്തോഷ് കുമാര്‍. മരുമകള്‍: സജിത. സംസ്കാരം പിന്നീട്.