റാന്നി: പുറത്തേൽ പുതുവലിൽ പി.സി. സുലൈമാൻ (റിട്ട. അധ്യാപകൻ -90) നിര്യാതനായി. ഭാര്യ: പി.എം. ബീവി (റിട്ട. അധ്യാപിക ). മക്കൾ: ഡോ. പി.എസ്. ഷാജഹാൻ (പ്രഫസർ, പൾമണറി മെഡിസിൻ, ഗവ.മെഡിക്കൽ കോളജ് ആലപ്പുഴ), പി.എസ്. ഷംല ബീഗം (എക്സി. എൻജിനീയർ, ഇറിഗേഷൻ വകുപ്പ് പാലക്കാട് ), പി.എസ്. ഷെറീന ബീഗം (അധ്യാപിക, ചാവറ പബ്ലിക് സ്കൂൾ പാലാ). മരുമക്കൾ: എച്ച്. ഷാമില (ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, കോട്ടയം), അഡ്വ. എം.എ. ഷാജി (കാഞ്ഞിരപ്പള്ളി ), എ.പി. ഫസിലുദ്ദീൻ (കാഞ്ഞിരപ്പള്ളി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് റാന്നി പേട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.