അടൂർ: കിളിവയൽ കൊല്ലന്റയ്യത്ത് മേലേതിൽ അമ്മിണിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരപ്പണിക്കർ. മക്കൾ: സതീഷ്, കനകമ്മ, സുരേഷ്, രമ, പരേതനായ ബാബു, ശാന്തി. മരുമക്കൾ: സുജാത, പ്രേമ, വിശ്വനാഥൻ, ഉഷ, സന്തോഷ്.