പാലച്ചിറ: നരിക്കല്ലുമുക്ക് ഫാത്തിമ മൻസിലിൽ മുഹമ്മദ് ഷാഫി (71) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ഹലീലുദ്ദീൻ (ദുബൈ, ഹനീഷ് (ബാർബേറിയൻ ആലംകോട്), ഹസീം (അബൂദബി), മരുമക്കൾ: റസ്മി, താജുന്നിസ.