മാറനല്ലൂര്‍: കൂവളശ്ശേരി അണ്ടേക്കോണത്ത് ശ്രീഭവനില്‍ പരേതനായ ക്യഷ്ണപിള്ളയുടെ ഭാര്യ ജഗദമ്മ (93) നിര്യാതയായി. മക്കള്‍: പരേതനായ ഗോപിനാഥന് നായര്‍, സുരേന്ദ്രന് നായര്‍, ഗോപകുമാര്‍. മരുമക്കള്‍: സുനന്ദ, പ്രസന്നകുമാരി, സുധകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.