കല്ലമ്പലം: പുതുശ്ശേരിമുക്ക് പാവല്ല മൂത്താംവാതുക്കൽ പരേതനായ അബ്ദുൽ സമദിന്റെയും ഹമീദാബീവിയുടെയും മകൻ നിയാസ് (42) നിര്യാതനായി. സഹോദരൻ നഹാസിന്റെ മേനാപ്പാറ സൽമാൻ വില്ലയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം പാവല്ല ജുമാമസ്ജിദിൽ ഖബറടക്കി. മകൻ: സെയ്ദലി.