ആറ്റിങ്ങൽ: അവനവൻചേരി ശാന്തിനഗർ കുന്നുവിള വീട്ടിൽ ആർ. ബാലചന്ദ്രൻ നായർ (67) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: അഭിലാഷ് ചന്ദ്രൻ, അഞ്ചു ചന്ദ്രൻ. മരുമക്കൾ: ശരണ്യ.എസ്. നായർ, രതീഷ്.