കാട്ടാക്കട: ആനാകോട് പ്ലാവിള പുത്തൻവീട്ടിൽ എൻ. സുകുമാരൻനായർ (93) നിര്യാതനായി. ഭാര്യ: പരേതയായ ഓമനയമ്മ. മക്കൾ: അജിത്കുമാർ, രാജഗോപാലൻനായർ, ബാലകൃഷ്ണൻനായർ, സിന്ധുകുമാരി, മോഹനകുമാർ. മരുമക്കൾ: പത്മാവതിയമ്മ, ജയകുമാരി, ശാരദാംബിക, അനിത, പരേതനായ ജയകുമാർ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.