നെടുമങ്ങാട്: വെമ്പായം പാലമൂട് കുണൂർ വാറുവിളാകത്ത് വീട്ടിൽ ബാബു (68) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: രമ്യ, മധു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.