കല്ലറ: പ്രമുഖ വ്യവസായിയും ജാഫര്‍ ടെക്സ്റ്റൈല്‍സ് ഉടമയുമായിരുന്ന കല്ലറ മണല്വിളാകത്തുവീട്ടില് ഹാജി യൂസുഫ് റാവുത്തര്‍ (92)നിര്യാതനായി.
ഭാര്യമാര്‍: പരേതയായ നബീസാബീവി, റംലാബീവി. മക്കള്‍: ജാഫര്‍, ജുബൈരിയ, നസീമ, ഫാത്തിമുത്ത്, മാജിദ, അയൂബ്ഖാന്, ഫസീലുദ്ദീന്. മരുമക്കള്‍: ഷജീല, പരേതനായ ഷാജഹാന്, ജബീര്‍, സലാഹുദ്ദീന്, ജുനൈദ, ഷാജഹാന്, ഹസീന. ആദരസൂചകമായി കല്ലറയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു.