തിരുവനന്തപുരം: മണക്കാട് കല്ലാട്ടുമുക്ക് കെ.എൻ.ആർ.എ 57എച്ച് എം.എസ്. കണ്ണുഹാജിയുടെ മകൻ അബ്ദുൽ ഖാദർ ഹാജി (85-റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, സെക്രേട്ടറിയറ്റ്) നിര്യാതനായി. മക്കൾ: അസീമ, സുലൈഖ ബാനു. മരുമക്കൾ: അബ്ദുൽ മജീദ് കാട്ടാക്കട, ഷാഹി (സബീന ബേക്കറി).