പട്ടർനടക്കാവ്: കൈത്തക്കര പള്ളിക്ക് സമീപം കച്ചവടം ചെയ്യുന്ന കുന്നത്ത് അബു (65) നിര്യാതനായി. മക്കൾ: ഹൈദർ, ജലീൽ (ഇരുവരും അബൂദബി), സുലൈഖ. മരുമക്കൾ: ഹസീന (ബാവപ്പടി), ഷഫ്ന (കോലൂപാലം), ആരിഫ് (കുട്ടികളത്താണി).