വേങ്ങര: വെട്ടുതോട് ചെമ്പട്ട മീനാക്ഷി (58) നിര്യാതയായി. ഭർത്താവ്: ചെമ്പട്ട നീലാണ്ടൻ. മക്കൾ: പ്രഭാകരൻ, സുരേഷ് ബാബു (ഇരുവരും സൗദി), സുനിത, നിഷ, ഷീന. മരുമക്കൾ: സിന്ധു, നിൻസി, സുനിൽ (എടവണ്ണ), രാജീവ് (മഞ്ചേരി), സുലിൽ (മൊറയൂർ).