അണ്ടത്തോട്: പാലപ്പെട്ടി ആശുപത്രിക്ക് പടിഞ്ഞാറ് അള്ളായി മദ്റസക്ക് സമീപം പരേതനായ ചെമ്പന്റെകത്ത് ഹനീഫ (63) നിര്യാതനായി. ഭാര്യ: സുബൈദ. മകൻ: മുഹ്സിൻ.