മാള: തെറ്റയിൽ എടാട്ടുകാരൻ പരേതനായ വർഗീസിന്റെ ഭാര്യ മേരി (90) നിര്യാതയായി. മാള സി.എം.എസ് സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ആനി, ലിപി (അധ്യാപിക, മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ജോസ് മേലൂക്കാരൻ, പരേതനായ ഷിബു പുതുശ്ശേരി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മാള ഫൊറോന ദേവാലയ സെമിത്തേരിയിൽ.