ചെറുതുരുത്തി: കിള്ളിമംഗലം സ്വദേശിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ ചെമ്പൻതൊടി വീട്ടിൽ കുഞ്ചു (85) നിര്യാതനായി. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ദേവകി. മക്കൾ: മണികണ്ഠദാസ് (അസം റൈഫിൾസ്), ഉണ്ണികൃഷ്ണൻ (സി.പി.എം പാഞ്ഞാൾ ലോക്കൽ കമ്മിറ്റി സെക്രട്ടറി), രാധ. മരുമക്കൾ: രാധ, ശങ്കരൻ, സുനിത. സംസ്കാരം ബുധനാഴ്ച പകൽ 12ന് ഷൊർണൂർ ശാന്തിതീരത്ത്.