ചേലക്കര: വെങ്ങാനെല്ലൂര്‍ കാളാത്ത് ശങ്കരനാരായണന് നായര്‍ (അപ്പുനായര് -92) നിര്യാതനായി. ഭാര്യ: പരേതയായ രാധിക. മക്കള്‍: ശാരദ, ശ്യാമള, ശോഭന. മരുമക്കള്‍: ദാസന്, പരേതനായ ദാമോദരന്‍. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തില്‍.