കാട്ടൂർ: കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും കാട്ടൂർ സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായ മരോട്ടിക്കൽ കൊച്ചക്കന്റെ മകൻ രാജൻ (68) നിര്യാതനായി. സഹോദരങ്ങൾ: ഭഗവത് സിങ്, വിജയൻ, കോമളവല്ലി, സുധ.