ആമ്പല്ലൂർ: വേലൂപ്പാടം ആക്ലിപ്പറമ്പിൽ രാജന്റെ മകൻ സുനി (34) നിര്യാതനായി. മാതാവ്: സുലോചന. സഹോദരങ്ങൾ: സുരാജ്, സുജി.