ചാവക്കാട്: കടപ്പുറം അടിതിരിത്തി പള്ളിക്ക് പടിഞ്ഞാറ് പരേതനായ ഖാദറിന്റെ മകൻ രായം മരക്കാർ വീട്ടിൽ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഫീഖ് (വട്ടേക്കാട് ബാങ്ക് ഡയറക്ടർ), നൗഷാദ്, റംല, ബുഷറ, മുംതാസ്, പരേതനായ ഷാജു. മരുമക്കൾ: മുംതാസ്, ഷമീറ, റഫീന, കബീർ, സാദിഖ്, നവാസ്. ഖബറടക്കം ബുധനാഴ്ച ഒമ്പതിന് അടിതിരിത്തി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.