കോഴഞ്ചേരി: അയിരൂർ പുത്തേഴം പടിഞ്ഞാറേ നില നാരകത്തുംങ്കൽ (തെക്കേക്കര) മേഘാഭവനിൽ ഗൗരിയമ്മ- (92) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.