കോന്നി: ചേരിമുക്ക് പൂവൻപാറ തുണ്ടുപുരയിടത്തിൽ എസ്. ഖാദർ അലി റാവുത്തർ (91) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി പത്തനാപുരം. മക്കൾ: നബീസ ബീവി, ആമിന ബീവി, സുലൈമാൻ (രാജൻ). മരുമക്കൾ: സിദ്ദീഖ് റാവുത്തർ, അബ്ദുൽ അസീസ്, ഉമൈബാൻ.