അടൂർ: തൂവയൂർ തെക്ക് ഷിജു ഭവനത്തിൽ ഓമന (63) നിര്യാതയായി. മക്കൾ: ഷിജു, സ്മിത. മരുമക്കൾ: ഷാജി, ജോജി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന്.