പേരൂർക്കട: ജി.സി നഗർ 125, ശ്രീഭദ്രയിൽ പരേതനായ സി. വിജയകുമാരൻ നായരുടെ (റിട്ട. എക്സിക്യൂട്ടിവ് ഡയറക്ടർ എയർപോർട്ട് അതോറിറ്റി) ഭാര്യ സുകുമാരിനായർ (78) നിര്യാതയായി. മക്കൾ: വി. സുനിതാ നായർ (ആസ്പിൻവാൾ മുൻ ഉദ്യോഗസ്ഥ), വി. അശോക് കുമാർ (പ്രഫസർ, യൂനിവേഴ്സിറ്റി ഓഫ് ഫ്ലോറിഡ, യു.എസ്.എ), വി. നവനീത് കൃഷ്ണൻ (സോഫ്റ്റ്വെയർ എൻജിനീയർ, ആസ്ട്രേലിയ). മരുമക്കൾ: കെ. ഹരികുമാർ (മാനേജിങ് ഡയറക്ടർ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ആൻഡ് മലബാർ സിമൻറ്സ്, പ്രസിഡന്റ് കൊച്ചിൻ ചേംബർ ഓഫ് കോമേഴ്സ്, മുൻ സി.എം.ഡി ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡ്), ഗൗരികുമാർ (യു.എസ്.എ). കവിത നായർ (ആസ്ട്രേലിയ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് തിരുവനന്തപുരം ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.