ശ്രീകാര്യം: മാർക്കറ്റ് റോഡിൽ അർച്ചനയിൽ ജെ. കൃഷ്ണമ്മ (78) നിര്യാതയായി. ഭർത്താവ്: കെ.പി. ഗോപിനാഥൻപിള്ള (റിട്ട. വി.എസ്.എസ്.സി). മക്കൾ: ഉഷാഗോപിനാഥ് (വി.എസ്.എസ്.സി), ഗീതാഗോപിനാഥ് (സെക്രേട്ടറിയറ്റ്), അനിൽ ഗോപിനാഥ്. മരുമക്കൾ: അഡ്വ. അണിയൂർ അജിത്ത് (കേന്ദ്ര അഡീഷനൽ സ്റ്റാൻഡിങ് കോൺസൽ), മധു ആർ (റിട്ട. സെക്രേട്ടറിയറ്റ്), താരാ നായർ (വി.എസ്.എസ്.സി). സഞ്ചയനം ചൊവ്വാഴ്ച 8.30ന്.