കല്ലറ: കോട്ടൂർ സജീന മൻസിലിൽ അബ്ദുൽ ജബ്ബാർ (76) നിര്യാതനായി. ഭാര്യ: നബീസത്ത് ബീവി. മക്കൾ: സൈഫുദ്ദീൻ (ഗൾഫ്), നാസിമുദ്ദീൻ (ഗൾഫ്), ഷിഹാബുദ്ദീൻ, സജീന. മരുമക്കൾ: നബീസത്ത്, ഷംന, ആസിഫ, നാസിമുദ്ദീൻ.