വെള്ളറട: ആറുകാണി വെട്ടിക്കാവുങ്കല്‍ മാത്തുക്കുട്ടി (76) നിര്യാതനായി. ഭാര്യ: ഏലിയാമ്മ മാത്യു. മക്കള്‍: പരേതനായ സജി മാത്യു, ബിനോയ് മാത്യു, റോയ് മാത്യു, മോളി ബിജി, സോളി മാത്യു. മരുമക്കള്‍: ലിജി സജി, ബിന്ദു ബിനോയ് അഞ്ചുപങ്കില്‍ (അമ്പൂരി പഞ്ചായത്ത് കൂട്ടപ്പൂ വാര്‍ഡ് മെംബര്‍), മഞ്ജുറോയ്, ബിജി ജോസ് മഠത്തില്‍, മാത്യു തോയലില്‍. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് ആറുകാണി ഹോളി ഫാമിലി ഫൊറോന പള്ളിയില്‍.