കിളിമാനൂർ: ഊമൺപള്ളിക്കര തോട്ടത്തിൽ വീട്ടിൽ എം. സലിം (64-റിട്ട.ജയിൽ സൂപ്രണ്ട്) നിര്യാതനായി. ജയിൽ സബോഡിനേറ്റ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും ദീർഘകാലം സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു. ഭാര്യ: ആർ. ലൈലാബീവി (റിട്ട. ഹെഡ്മിസ്ട്രസ്, ടൗൺ യു.പി.എസ്, കിളിമാനൂർ). മക്കൾ: തിന, ഇർഫാൻ. മരുമക്കൾ: സിയാദ്, റഫീന.