വെമ്പായം: മേനംകോട്ടുകോണം നാരായണ ഇല്ലത്തിൽ പരേതനായ കെ. മാധവന്റെ (ഒ.എൻ.ജി.സി) ഭാര്യ ജെ. രുദ്രായണി മാധവൻ (75) നിര്യാതയായി. മക്കൾ: എം. ഷിബു നാരായണൻ, പരേതനായ എം. ഷിബൻ, എം. കതിരവൻ. മരുമക്കൾ: എസ്. നിഷ, ജി.ടി. ദിവ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്