കൊടകര: മറ്റത്തൂര്‍കുന്ന് കവനാട് തെക്കിനിയത്ത് കുഞ്ഞുവറീത് (69) നിര്യാതനായി. ഭാര്യ: റോസിലി. മക്കള്‍: ജിജോ, ജിജി, പരേതനായ ടിജോ. മരുമക്കള്‍: വിന്‍സി, ലിയോണ്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മറ്റത്തൂര്‍കുന്ന് നിത്യസഹായമാത ദേവാലയ സെമിത്തേരിയില്‍.