വേലൂർ: ആർ.എം.എസിന് സമീപം തലക്കോടൻ വീട്ടിൽ ഡേവിസിന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. മക്കൾ: ലിയോ, ലിജി. മരുമക്കൾ: പ്രീന, ജോഷി.