അഴീക്കോട്: പരേതനായ കൈമാതുരുത്തി വേലുക്കുട്ടിയുടെ ഭാര്യ വിലാസിനി (78) നിര്യാതയായി. മക്കൾ: സരള, ഗിരിജ, സജീവൻ, ദിനേശൻ, പ്രദീപൻ, ശിവദാസ്. മരുമക്കൾ: സുബ്രഹ്മണ്യൻ, സിദ്ധാർഥൻ, രഞ്ജിത, ഷൈനി, ലീന, സീമന്തിനി.