പന്നിത്തടം: എയ്യാൽ എലവത്തൂർ വീട്ടിൽ കുമാരൻ എഴുത്തച്ഛൻ (ചാത്തു - 84) നിര്യാതനായി. കാർഷിക സർവകലാശാലയിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: കമലാക്ഷി. മക്കൾ: നിഷ, സജി, ഷാജി. മരുമക്കൾ: ജയരാജൻ, മിനി, രഞ്ജിത.