കൊടകര: കലാനഗര്‍ കിഴക്കൂടന്‍ നാരായണന്റെ ഭാര്യ ശാരദ (82) നിര്യാതയായി. മക്കള്‍: ഗിരിജ, ബാബു, ചന്ദ്രന്, ഗീത, സന്തോഷ്. മരുമക്കള്‍: പുഷ്പന്, വനജ, ശാലിനി, സുഭാഷ്, ദീപ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പോട്ട ശ്മശാനത്തില്‍.