എരുമപ്പെട്ടി: പാത്രമംഗലം വടക്കൻ വീട്ടിൽ പരേതനായ പോളിന്റെ മകൻ അമൽ (22) നിര്യാതനായി. മാതാവ്: ലില്ലി. സഹോദരങ്ങൾ: അപ്സര, ആൽവിൻ (ദുബൈ).