തൃശൂര്‍: കേരളവർമ കോളജ് റോഡില്‍ ഒറയംപുറത്ത് ഗോപിനാഥന് (74) നിര്യാതനായി. ഭാര്യ: ഗീത. മക്കള്‍: വിബിന് (ടോംയാസ് അഡ്വര്‍ടൈസിങ്), വിദ്യ (ദുബൈ). മരുമക്കള്‍: സുമി, ബിനോയ് (ദുബൈ).