താഴേക്കാട്: മനക്കുളങ്ങര പറമ്പിൽ സൈനുദ്ദീന്റെ ഭാര്യ ഷഹനാസ് (64) നിര്യാതയായി. മക്കൾ: സിനു, സിജിൻ, സിഷ്മി. മരുമക്കൾ: റംസിയ, ഡോ. സെലീന, അഷ്കർ.