തിരുവില്വാമല: പട്ടിപ്പറമ്പ് കുന്നക്കാട്ട് എൻ. രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: ഡോ. സംഗീത് രവീന്ദ്രൻ (അധ്യാപകൻ, എസ്.എം.എം.എച്ച്.എസ് പഴമ്പാലക്കോട്), സരിത, സജിത. മരുമക്കൾ: അഞ്ജു, പ്രവീൺ, സന്ദീപ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.