തിരുവില്വാമല: എരവത്തൊടി പാലക്കപറമ്പ് ഗുരുവായൂരപ്പൻ (58) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: കാർത്തികേയൻ, വിഷ്ണു, ഹരിഹരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.