കാവശ്ശേരി: വടക്കേത്തറയിൽ വേലായുധൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വത്സല, സുലോചന, വിജയൻ. മരുമക്കൾ: മണി, ഉണ്ണിക്കുട്ടൻ.