മാന്ദാമംഗലം: ചെന്നായ്പാറ പിറ്റേക്കര വേലായുധന് (77) നിര്യാതനായി. ഭാര്യ: വള്ളിയമ്മ. മക്കള്‍: സരോജിനി, സുരേന്ദ്രന്, സുരേഷ്, രമണി, സതി. മരുമക്കള്‍: ഗീത, മീന, സന്തോഷ്, രഘു, പരേതനായ ബാലന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.