പട്ടിക്കാട്: കണ്ണാറ കൊട്ടേക്കാട്ടുകാരന്‍ ഔസേപ്പിന്റെ മകന് പൊറിഞ്ചു (83) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. മക്കള്‍: ജോളി, ലിസി, ബെന്നി, ജോസ്, ശോഭ, ജെയിംസ്. മരുമക്കള്‍: ലൈസമ്മ, വില്‍സണ്‍, സോണിയ, സിമി, സന്തോഷ്, വിനയ.