വെളിയങ്കോട്: വെസ്റ്റ് എം.എം അറബിയ്യ മദ്റസക്ക് സമീപം താമസിക്കുന്ന വടക്കേപുറത്ത് കമ്മാലിയുടെ മകൻ മൊയ്തീൻ (80) നിര്യാതനായി. ഭാര്യ: പരേതയായ കയ്യമോൾ. മക്കൾ: കമറുദ്ദീൻ, ഫാറൂഖ്, അബ്ദുല്ല, ബാദുഷ, നാസർ, ശമീന, പരേതയായ മർജ. മരുമക്കൾ: നൗഷാദ്, റാഫി, നദീറ, ഹസീന, ശഹർബാൻ, റഷീദ.