വേങ്ങര: പാക്കടപ്പുറായ പള്ളിയാളി ചാത്തൻ (65) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: അനിൽകുമാർ, അനിത, അജേഷ്, അഭിലാഷ്. മരുമക്കൾ: സുനിൽ, ശൈലജ, നിഷ. സഹോദരങ്ങൾ: കുഞ്ഞാഗൻ, ഇട്ടെക്കി.