ചാലാപ്പള്ളി: മേത്താനം കുരങ്ങുംപ്പൊയ്കയിൽ പരേതനായ ജോൺ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ ജോൺ (85) നിര്യാതയായി. ചിറ്റാർ ശബരിമാങ്കൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, ലീലാമ്മ, പരേതനായ ജോയി ജോൺ. മരുമക്കൾ: ജോർജ്, മിനി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് മേത്താനം ബ്രദറൺ ചർച്ച് സെമിത്തേരിയിൽ.