മല്ലപ്പള്ളി-പാടിമൺ: വേലംപറമ്പിൽ വി.വി. ജോർജ് (87) നിര്യാതനായി. ഭാര്യ: അമ്മിണി . മക്കൾ: ഷാജി, ബിജു, സുജ (ദോഹ). മരുമക്കൾ: സാലി, മിനി, ഷിബു ജോൺ (ദോഹ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മല്ലപ്പള്ളി ചേർത്തോടുള്ള വേലംപറമ്പിൽ വസതിയിലെ ശുശ്രൂഷക്കുശേഷം 2.30ന് പാടിമൺ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.