റാന്നി: പഴവങ്ങാടി കോലത്ത് കവിണേടത്ത് ജോർജ് വർഗീസ് (പാപ്പച്ചൻ -79) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ ഡോ. ലിനോജ് വർഗീസ് (എം.എസ് ഹയർസെക്കൻഡറി സ്കൂൾ റാന്നി), ഡോ. ലീന ബൈജു (ഗിരി ഡെന്റൽ സ്പെഷ്യാലിറ്റി അഞ്ചൽ). മരുമക്കൾ: ഡോ. ബൈജു സാം, ആൻസി വർഗീസ് ( എസ്.സി ഹയർ സെക്കൻഡറി സ്കൂൾ റാന്നി). സംസ്കാരം പിന്നീട്.